▪️എസ്.വൈ.എസ് സംസ്ഥാന ട്രഷററും സുപ്രഭാതം മുന്‍ റെസിഡന്റ് എഡിറ്ററുമായിരുന്നു. *ക ല്‍പ്പറ്റ: സുപ്രഭാതം മുന്‍ റസിഡന്റ് എഡിറ്ററും എസ്.വൈ.എസ് സംസ്ഥാന ട്രഷററുമായ ഹാജി പിണങ്ങോട് അബൂബക്കര്‍ അന്തരിച്ചു....
Day: April 19, 2021
പരപ്പനങ്ങാടി : ഒരു സ്ത്രീയെ കാണാതായത് സംബന്ധിച്ച് അന്വേഷണത്തിനായി ബാംഗ്ലൂരിൽ പോയി തിരിച്ചു വരികയായിരുന്ന അന്വേഷണ സംഘം മൈസൂരിനടുത്തു അപകടത്തിൽ പെട്ടു. ഗുരുതരമായി പരുക്കേറ്റ വനിതാ പോലീസ്...
പരപ്പനങ്ങാടി: എക്സൈസ് റെയ്ഞ്ച് ടീം തിരൂരങ്ങാടി, ദേശീയപാത തലപ്പാറ ഭാഗത്ത് നടത്തിയ റെയ്ഡിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനായി ജില്ലയിലേക്ക് എത്തിച്ച 175 കിലോയോളം കഞ്ചാവുമായി കാറിലെത്തിയ രണ്ട് ചേലേമ്പ്ര...
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,615 പേര്‍ക്ക് 43 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 9,283 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 24,896 പേര്‍ മലപ്പുറം ജില്ലയില്‍ ഇന്ന് (ഏപ്രില്‍...
ചികിത്സയിലുള്ളവര്‍ ഒരു ലക്ഷം കഴിഞ്ഞു (1,03,004) 4305 പേര്‍ രോഗമുക്തി നേടി; ആകെ രോഗമുക്തി നേടിയവര്‍ 11,44,791 കഴിഞ്ഞ 24 മണിക്കൂറിനിടെ 87,275 സാമ്പിളുകള്‍ പരിശോധിച്ചു...
താനൂർ: പ്രളയദുരിതത്തിൽപ്പെട്ട വർക്കു വള്ളത്തിലേക്കു കയറാൻ സ്വന്തം ശരീ രം ചവിട്ടുപടിയായി നൽകി ഹീറോയായ ജയ്സലിനെതിരേ താനൂർ പോലീസ് ഇന്നലെ കേസെടുത്തു . കഴിഞ്ഞ 15...