നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 272 പേര്‍ക്ക് ഉറവിടമറിയാതെ ആറ് പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 2,195 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 16,974 പേര്‍ മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച് 10)...
Day: March 10, 2021
4192 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 35,418; ആകെ രോഗമുക്തി നേടിയവര്‍ 10,43,473 കഴിഞ്ഞ 24 മണിക്കൂറിനിടെ 62,486 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 3 പുതിയ...
തേഞ്ഞിപ്പലം: സിപിഎംന്റെ നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുൻ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി മിഥുനയും ഇടം പിടിച്ചു. വണ്ടൂർ നിയമസഭ മണ്ഡലത്തിലേക്കാണ് മിഥുനയെ മത്സരത്തിന്...
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ രാജിവച്ചു. കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ചാക്കോ പാര്‍ട്ടി വിടുന്നതായി അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍...
തിരുവനന്തപുരം: സിപിഎംന്റെ 83 പേരടങ്ങുന്ന സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചു. ആക്ടിങ് സിക്രട്ടറി വിജയരാഘവനാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. സ്ഥാനാർഥി നിർണയത്തിൽ നടന്ന പ്രതിഷേധങ്ങളൊന്നും പാർട്ടി മുഖവിലക്കെടുത്തില്ല. ...