NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: March 2021

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി നിയാസ് പുളിക്കലകത്തിന്റെ തെരഞ്ഞെടുപ്പ് അടയാളമായ ഫുട്ബോളിന് പകരം ഓട്ടോറിക്ഷയും നിയാസ് പുളിക്കലകത്തിൻ്റെ ഫോട്ടോയും ഉപയോഗിച്ച്  വ്യാജ പ്രചരണം...

പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്ത് പരപ്പനങ്ങാടി കോടതിയിൽ ബാർ അസ്സോസിയേഷൻ  സന്ദർശിച്ച് അഭിഭാഷകരോടും ജീവനക്കാരോടും വോട്ടഭ്യർത്ഥിച്ചു. കോടതി വളപ്പിലെ പരിതിമിതികളും...

1 min read

നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ ജില്ലയിലെ 16 മണ്ഡലങ്ങളിലെ 80 പോളിങ് സ്‌റ്റേഷനുകള്‍ പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കും. ഓരോ മണ്ഡലത്തിലും അഞ്ച് വീതം പോളിങ് സ്‌റ്റേഷനുകളാണ് വനിതാ പോളിങ് ഉദ്യോഗസ്ഥര്‍...

എസ്‌എസ്‌എല്‍സി പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും. ഹാള്‍ടിക്കറ്റുകള്‍ അതത് സ്കൂളുകളില്‍ എത്തിയിട്ടുണ്ട്.   ഇവ സ്കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ ഡൗണ്‍ലോഡ് ചെയ്ത് ഒപ്പിട്ട് വിതരണം...

  തിരൂരങ്ങാടി: പഴയ ചിഹ്നവും ഫോട്ടോയും ഉപയോഗിച്ച് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ നടത്തുന്ന കുപ്രചരണത്തിനെതിരെ തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി നിയാസ് പുളിക്കലകത്ത്...

പരപ്പനങ്ങാടി: ചെട്ടിപ്പടി റെയില്‍വേ ഗേറ്റ് ലോറിയിടിച്ച് തകര്‍ന്നു. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ഇതുവഴികടന്നു പോവുകയായിരുന്ന ടോറസ് ലോറി ഇടിച്ചാണ് ഗേറ്റ് മുറിഞ്ഞ് വീണത്. ഇതെതുടര്‍ന്ന് ഇതുവഴിയുള്ള...

പരപ്പനങ്ങാടി:  നിരവധി മോഷണ കേസുകളിൽ പ്രതിയായ യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. താനൂർ ഒട്ടുംപുറം കുഞ്ഞാലകത്ത് കാക്ക ഷാജി എന്നു വിളിപ്പേരുള്ള ഷാജി, (46) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് 8...

1 min read

തിരൂരങ്ങാടി: വികസന രംഗത്ത് കേരളത്തിന് തിരൂരങ്ങാടി മോഡല്‍ സൃഷ്ടിക്കുമെന്ന് തിരൂരങ്ങാടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.പി.എ മജീദ് പറഞ്ഞു. ചെമ്മാട് സംഘടിപ്പിച്ച മീഡിയാ മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. മണ്ഡലത്തിലെ...

1 min read

  മലപ്പുറം ജില്ലയില്‍ 16 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും മലപ്പുറം ലോക്‌സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായി. സൂക്ഷ്മ പരിശോധനക്ക് ശേഷം പത്രികകള്‍...

വേങ്ങരയിൽ നിന്ന് മിനി ഊട്ടി ഭാഗത്തേക്ക്‌ പോകുന്ന റോഡിൽ വാഹനാപകടം. അപകടത്തിൽ ഒരാൾ മരിച്ചു. റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ടോറസ് ലോറിയിൽ മറ്റൊരു ടോറസ് ലോറി ഇടിച്ചാണ് അപകടം....

error: Content is protected !!