നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 365 പേര്‍ക്ക് ഉറവിടമറിയാതെ 10 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 2,812 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 20,656 പേര്‍ മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 27)...
Month: February 2021
4650 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 50,514 ആകെ രോഗമുക്തി നേടിയവര്‍ 10 ലക്ഷം കഴിഞ്ഞു (10,01,164) കഴിഞ്ഞ 24 മണിക്കൂറിനിടെ 73,710 സാമ്പിളുകള്‍ പരിശോധിച്ചു...
കൊച്ചി: ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയത്. നിലവിലുള്ള...
4142 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 51,390; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,96,514 കഴിഞ്ഞ 24 മണിക്കൂറിനിടെ 67,812 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് പുതിയ ഹോട്ട്...
മൂന്ന് തവണ മത്സരിച്ചവർക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകേണ്ടതില്ലെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജനപ്രീതിയുടെ പേരിൽ ഒരു നേതാവിനും ഇളവില്ലെന്നും കാനം...
വിദേശരാജ്യങ്ങളിൽ നിന്നും നാട്ടിലെത്തുന്ന പ്രവാസികൾക്ക് സൗജന്യമായി കോവിഡ് പരിശോധ ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ എയർപോർട്ടിലെ പരിശോധന കർശനമാക്കണമെന്നാണ് കേന്ദ്ര സർക്കാരിൽ നിന്നുള്ള നിർദേശം. അതിനാൽ ടെസ്റ്റ്...
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 6 ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായിട്ടായിരിക്കും നടക്കുക. മലപ്പുറം ഉപതിരഞ്ഞെടുപ്പും ഏപ്രിൽ 6 ന് തന്നെ നടക്കും....
പരപ്പനങ്ങാടി : മന്ത്രവാദത്തിന്റെ മറവിൽ സ്വർണ്ണത്തട്ടിപ്പ് നടത്തി വന്നവ്യാജ സിദ്ധൻ അറസ്റ്റിലായി. തിരൂർ പുറത്തൂർ പുതുപ്പള്ളിയിൽ പാലക്ക വളപ്പിൽ വീട്ടിൽ എന്തീൻ മകൻ ഷിഹാബുദ്ദീൻ (37)...
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 408 പേര്‍ക്ക് രോഗമുക്തി; 270 പേര്‍ക്ക് കൂടി വൈറസ്ബാധ; രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 257 പേര്‍ക്ക് വൈറസ്ബാധ ആരോഗ്യ...
തിരൂരങ്ങാടി: നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് നിർമാണത്തിന്റെ മറവിൽ ഉദ്യോഗസ്ഥരുടെയും മുൻ ഭരണ സമിതിയുടെയും ഒത്താശയോടെ മുൻസിപ്പൽ കോംപ്ലക്സ് നിർമ്മാണ സ്ഥലത്ത് നിന്നും വ്യാപകമായി മണ്ണ് കടത്തികൊണ്ടുപോയ സംഭവത്തിൽ...