തിരൂര്‍: തിരൂരില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. കൂട്ടായി കടപ്പുറത്തെ ചേലക്കല്‍ യാസര്‍ അറഫാത്താ (26) ണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നു...
Year: 2020
മലപ്പുറം ജില്ലയില്‍ 1,174 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു 909 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,125 പേര്‍ക്ക് വൈറസ്ബാധ. ഉറവിടമറിയാതെ രോഗബാധിതരായവര്‍ 25 പേര്‍....
സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714,...
മലപ്പുറം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപ സഹായം എന്ന മുസ്ലിം ലീഗിന്റെ വാഗ്ദാനം ശുദ്ധ തട്ടിപ്പാണെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡൻറ് സി.പി.എ ലത്തീഫ് പറഞ്ഞു. എം.പി.മാർ,...
ഡൽഹി: കേന്ദ്രമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാം വിലാസ് പാസ്വാന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം ദല്‍ഹിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. രാം വിലാസ് പസ്വാന്റെ മകനും...
മലപ്പുറം ജില്ലയില്‍ ഇന്നും 1000 കടന്ന് കോവിഡ് ബാധിതര്‍ ജില്ലയില്‍ ഇന്ന് 1024 പേര്‍ക്ക് രോഗബാധ; 876 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 916 പേര്‍ക്ക് വൈറസ്...
സംസ്ഥാനത്ത് ഇന്ന് 5445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1024, കോഴിക്കോട് 688, കൊല്ലം 497, തിരുവനന്തപുരം 467, എറണാകുളം 391, തൃശൂര്‍ 385, കണ്ണൂര്‍ 377,...
കോവിഡ് 19: മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഇന്ന് രോഗബാധ സ്ഥിരീകരിച്ചത് 1,350 പേര്‍ക്ക്; 743 പേര്‍ക്ക് രേഗമുക്തി. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,224...
6161 പേര്‍ രോഗമുക്തി നേടി (ഏറ്റവും ഉയര്‍ന്ന രോഗമുക്തി) ചികിത്സയിലുള്ളവര്‍ 92,161; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,60,253 കഴിഞ്ഞ 24 മണിക്കൂറിനിടെ 73,816 സാമ്പിളുകള്‍ പരിശോധിച്ചു (ഏറ്റവും...
തൃശ്ശൂര്‍: തൃശ്ശൂരില്‍ പീഡനക്കേസ് പ്രതിയെ വെട്ടിക്കൊന്നു. എളനാട് സ്വദേശി സതീഷ് എന്ന കുട്ടന്‍ (38 ) ആണ് കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ്...