പി.ഡി.പി വിട്ട് ഐ.എന്‍.എല്ലില്‍ ചേര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും മല്‍സരിക്കാന്‍ തീരുമാനിച്ച പൂന്തുറ സിറാജിന്റെ നീക്കത്തിന് തിരിച്ചടി. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പാര്‍ട്ടി മാറി വന്നതിനാല്‍ സ്ഥാനാര്‍ഥിത്വം അംഗീകരിക്കാനാവില്ലെന്നാണ് ...
Year: 2020
കോഴിക്കോട്: കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ആശുപത്രി ജീവനക്കാരന്റ ശ്രമം. അത്തോളി ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. ആശുപത്രി ജീവനക്കാരനായ...
കടലുണ്ടി : നാല് കിൻ്റൽ നിരോധിത ലഹരി ഉൽപന്നങ്ങൾ പരപ്പനങ്ങാടി എക്സൈസ് സംഘം കണ്ടെത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി ട്രെയിൻ മാർഗം നിരോധിത പുകയില ഉത്പന്നങ്ങൾ...
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 530 പേര്‍ക്ക് വൈറസ്ബാധ 18 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 6,603 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 78,018 പേര്‍ മലപ്പുറം ജില്ലയില്‍ ഇന്ന്...
6684 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 74,802; ഇതുവരെ രോഗമുക്തി നേടിയവര്‍ 4,48,207 കഴിഞ്ഞ 24 മണിക്കൂറിനിടെ 46,126 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 10 പുതിയ ഹോട്ട്...
വിദഗ്ധ ചികിത്സയ്ക്ക് ശേഷം 617 പേര്‍ രോഗമുക്തരായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 636 പേര്‍ക്ക് വൈറസ്ബാധ 30 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാള്‍ -...
6793 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 76,927; ഇതുവരെ രോഗമുക്തി നേടിയവര്‍ 4,41,523 കഴിഞ്ഞ 24 മണിക്കൂറിനിടെ 61,553 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 2 പുതിയ...
പരപ്പനങ്ങാടി :- ശിശുദിനത്തിൽ പരപ്പനങ്ങാടി ജനസേവ മിഷൻ കുട്ടികൾക്ക് ജഴ്സി സമ്മാനിച്ചു. കായിക രംഗത്ത് പുതിയ തലമുറയിലെ കുട്ടികളെ വാർത്തെടുക്കുന്നതിനായി പരപ്പനങ്ങാടി ചുടലപ്പറമ്പ് കേന്ദ്രീകരിച്ച് രൂപീകരിച്ച പരപ്പനാട്...
പരപ്പനങ്ങാടി : സിപിഎം നേതാവ് പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചു കോൺഗ്രസുമായി പ്രവർത്തിക്കാൻ തീരുമാനിച്ചു. നേരത്തെ നെടുവ ലോക്കൽ കമ്മറ്റി മെമ്പറും കർഷക സംഘം ഏരിയ വൈസ് പ്രെസിഡന്റും...
തേഞ്ഞിപ്പലം : ദേശീയപാത കാക്കഞ്ചേരി സ്പിന്നിംഗ് മില്ലില്‍ വാഹനാപകടത്തില്‍ നവ ദമ്പതികള്‍ മരിച്ചു. ബുള്ളറ്റില്‍ സഞ്ചരിച്ച വേങ്ങര കണ്ണമംഗലം മാട്ടില്‍ വീട്ടില്‍ സലാഹുദ്ദീന്‍ (25) ഭാര്യ ചേലേമ്പ്ര...