വിദഗ്ധ ചികിത്സയ്ക്ക് ശേഷം 497 പേര്‍ രോഗമുക്തരായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 734 പേര്‍ക്ക് വൈറസ്ബാധ 29 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ രോഗബാധിതരായി...
Month: November 2020
6620 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 70,070; ഇതുവരെ രോഗമുക്തി നേടിയവര്‍ 4,61,394 കഴിഞ്ഞ 24 മണിക്കൂറിനിടെ 56,157 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 8 പുതിയ ഹോട്ട്...
ലൗ ജിഹാദിന്റെ പേരില്‍ പുതിയ നിയമ നിര്‍മ്മാണത്തിനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ പുതിയ ബില്‍ അവതരിപ്പിക്കുമെന്നും...
ആറ് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു. പെൺകുട്ടിയുടെ വയറുകീറിയ നിലയിലായിരുന്നു. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം മൃതശരീരത്തിൽ ശ്വാസകോശം ഉണ്ടായിരുന്നില്ല. ദീപാവലി ദിവസം കാണാതായ പെൺകുട്ടിയുടെ മൃതദേഹം ഞായറാഴ്ചയാണ്...
കോവിഡ് 19: ജില്ലയില്‍ ഇതുവരെ രോഗമുക്തരായത് 54,754 പേര്‍. ഇന്ന് രോഗം സ്ഥിരീകരിച്ചത് 496 പേര്‍ക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 476 പേര്‍ക്ക് വൈറസ്ബാധ. 14 പേര്‍ക്ക് ഉറവിടമറിയാതെ...
6567 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 70,925; ഇതുവരെ രോഗമുക്തി നേടിയവര്‍ 4,54,774 കഴിഞ്ഞ 24 മണിക്കൂറിനിടെ 25,141 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 3 പുതിയ...
പി.ഡി.പി വിട്ട് ഐ.എന്‍.എല്ലില്‍ ചേര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും മല്‍സരിക്കാന്‍ തീരുമാനിച്ച പൂന്തുറ സിറാജിന്റെ നീക്കത്തിന് തിരിച്ചടി. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പാര്‍ട്ടി മാറി വന്നതിനാല്‍ സ്ഥാനാര്‍ഥിത്വം അംഗീകരിക്കാനാവില്ലെന്നാണ് ...
കോഴിക്കോട്: കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ആശുപത്രി ജീവനക്കാരന്റ ശ്രമം. അത്തോളി ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. ആശുപത്രി ജീവനക്കാരനായ...
കടലുണ്ടി : നാല് കിൻ്റൽ നിരോധിത ലഹരി ഉൽപന്നങ്ങൾ പരപ്പനങ്ങാടി എക്സൈസ് സംഘം കണ്ടെത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി ട്രെയിൻ മാർഗം നിരോധിത പുകയില ഉത്പന്നങ്ങൾ...
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 530 പേര്‍ക്ക് വൈറസ്ബാധ 18 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 6,603 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 78,018 പേര്‍ മലപ്പുറം ജില്ലയില്‍ ഇന്ന്...