ജില്ലയില്‍ 548 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 560 പേര്‍ രോഗമുക്തരായി. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 504 പേര്‍ക്ക് വൈറസ്ബാധ. 37 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ. രണ്ട്...
Day: November 9, 2020
5983 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 79,410; ഇതുവരെ രോഗമുക്തി നേടിയവര്‍ 4,08,460 കഴിഞ്ഞ 24 മണിക്കൂറിനിടെ 32,489 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 2 പുതിയ ഹോട്ട്...
മഞ്ചേരി: കോട്ടക്കലിൽ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ആഭരണം കവർന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. കോട്ടക്കൽ ചുടലപ്പാറ പുതുപറമ്പ് സ്വദേശിയായ പാലപ്പുറ വീട്ടിൽ...
കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.മോയിൻകുട്ടി അന്തരിച്ചു. 77 വയസ്സായിരുന്നു. 1996 ല്‍ കൊടുവള്ളിയില്‍ നിന്നും 2001 ലും 2011 ലും തിരുവമ്പാടിയില്‍ നിന്നും...
സി.പി.എം- സി.പി.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു. പൊന്നാനി വെളിയങ്കോട് സിപിഐ പ്രവർത്തകനായ ബാലൻ ചെറോമലിനാണ് വെട്ടേറ്റത്. സി.പി.എം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ...