നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 719 പേര്‍ക്ക് വൈറസ്ബാധ. ഉറവിടമറിയാതെ രോഗബാധിതരായവര്‍ 40 പേര്‍. ഏഴ് ആരോഗ്യ പ്രവര്‍ത്തക്കും രോഗബാധ. രോഗബാധിതരായി ചികിത്സയില്‍ 9,509 പേര്‍. ആകെ നിരീക്ഷണത്തിലുള്ളത് 60,082...
Month: October 2020
സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645,...
പരിശുദ്ധ മക്കയിലെ കഅ്ബ ഉള്‍ക്കൊള്ളുന്ന ഹറം പള്ളിയിലേക്ക് മാനസിക വിഭ്രാന്തി ഉള്ളയാൾ കാര്‍ ഇടിച്ചു കയറ്റി. കാര്‍ അപകടത്തില്‍ ഹറമിന്റെ ഒരു വാതിലും ബാരിക്കേഡും തകർന്നു. പള്ളിയിലേക്ക്...
തിരൂരങ്ങാടി: ചിറമംഗലം പൂരപ്പുഴ റോഡിന്റെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ചതായി പി.കെ. അബ്ദുറബ്ബ് എം.എൽ.എ അറിയിച്ചു. മലബാർ പ്ലസ് എന്ന കമ്പനിക്കാണ് ടെണ്ടർ ലഭിച്ചിട്ടുള്ളത്. നേരത്തെ രണ്ട് കോടി...
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 761 പേര്‍ക്ക് കൂടി രോഗബാധ. ആശ്വാസമായി 1,106 പേര്‍ക്ക് രോഗമുക്തി. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 723 പേര്‍ക്ക് വൈറസ്ബാധ. ഉറവിടമറിയാതെ രോഗബാധിതരായവര്‍ 29...
7828 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 90,565; ഇതുവരെ രോഗമുക്തി നേടിയവര്‍ 3,32,994 കഴിഞ്ഞ 24 മണിക്കൂറിനിടെ 53,981 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 6 പുതിയ ഹോട്ട്...
മലപ്പുറം ജില്ലയിൽ ഇനി മുതൽ ഗ്രാമപഞ്ചായത്ത്/നഗരസഭാ വാർഡുകളും കേന്ദ്രീകരിച്ച് കണ്ടെയ്‌മെന്റ് സോണുകൾ ആക്കില്ല, പകരം കോവിഡ് രോഗികൾ ഉള്ള പ്രദേശത്തെ മാത്രം മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളാക്കും. ജില്ലയിലെ...
വിവാഹം കഴിക്കാന്‍ വിസമ്മതിച്ച കാമുകന് നേരെ യുവതി ആസിഡ് ഒഴിച്ചു. ത്രിപുരയിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ യുവാവ് അഗര്‍ത്തലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയെ കോടതി 14 ദിവസത്തേക്ക് ജുഡിഷ്യല്‍...
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ്ബാധ 547 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധിതരായവര്‍ 31 ഒരു ആരോഗ്യ പ്രവര്‍ത്തകര്‍കനും രോഗബാധ രോഗബാധിതരായി ചികിത്സയില്‍ 10,083 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 61,156 പേര്...
ഇന്ന് 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 8474 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 91,784; ഇതുവരെ രോഗമുക്തി നേടിയവര്‍ 3,25,166 കഴിഞ്ഞ 24 മണിക്കൂറിനിടെ 54,339 സാമ്പിളുകള്‍...