NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു.

1 min read

പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പിവളവില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. തിരൂര്‍ പുല്ലൂണി സ്വദേശി കിഴക്കേ പീടിയേക്കല്‍ ഷാജഹാന്റെ ഭാര്യ ശീബയാണ് അപകടത്തില്‍പെട്ടത്. ചെട്ടിപ്പടി- കോഴിക്കോട് റോഡില്‍ കുപ്പിവളവില്‍ എറണാകുളത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയും ബൈക്കുമാണ് കൂട്ടിയിടിച്ചത്.

ഇന്ന് വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം. ലോറിയുടെ ടയറിനടിയില്‍പ്പെട്ട യാത്രക്കാരി തല്‍ക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.

updating……………..

Leave a Reply

Your email address will not be published.