NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഫുട്ബോൾ മത്സരത്തെ ചൊല്ലിയുള്ള തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു; നാലു പേർക്ക് പരിക്ക്

1 min read

പ്രതീകാത്മക ചിത്രം

കണ്ണൂരിൽ ഫൂട്ബോൾ മത്സരത്തെ ചൊല്ലിയുള്ള തർക്കത്തിൽ 4 പേർക്ക് പരിക്കേറ്റു. ഒരാളുടെ കാലിന് വെട്ടേറ്റു. പള്ളിയാം മൂലയിലാണ് പ്രശനം ഉണ്ടായത്. അലക്സ് , അനുരാഗ് , നകുലൻ , ആദർശ് എന്നിവർക്കാണ് പരിക്കേറ്റത്. അനുരാഗിന് കാലിൽ വെട്ടേറ്റിട്ടുണ്ട്.

സംഭവത്തിൽ 5 പേരെ ടൗൺ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ഫ്രാന്‍സ്- അര്‍ജന്റീന മത്സരത്തിന് പിന്നാലെ ഫ്രാന്‍സ് ആരാധകരെ ഒരുസംഘം കളിയാക്കുകയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. നേരത്തെ ലോകകപ്പ് മത്സരത്തില്‍ ബ്രസീല്‍ തോറ്റപ്പോഴും ഇതേ സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു.

Leave a Reply

Your email address will not be published.