NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സ്കൂൾ വിട്ടു പോകുന്നതിനിടെ നാലാം ക്ലാസ് വിദ്യാർഥി ബൈക്ക് ഇടിച്ച് മരിച്ചു

മലപ്പുറം: സ്കൂൾ വിട്ടു പോകുന്നതിനിടെ ആമക്കാട് അരീച്ചോലയിൽ ബൈക്കിടിച്ചു നാലാം ക്ലാസ് വിദ്യാർഥിമരിച്ചു.

 

പന്തല്ലൂർ ആമക്കാട് സ്വദേശി പരുത്തികുത്ത് ഫൈസലിന്റെ മകൻ മുഹമ്മദ് ഷിബിൻ ( 9 ) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം സ്കൂൾ വിട്ടു പോകുന്നതിനിടെയാണ് അപകടം.

 

ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അരിച്ചോല സ്കൂളിലെ വിദ്യാർത്ഥിയാണ്.

Leave a Reply

Your email address will not be published.