മൂന്നിയൂർ ആലിൻചുവട് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.


മലപ്പുറം: മൂന്നിയൂർ ആലിൻചുവട്
ബൈക്കും കാറും കൂട്ടിയിടിച്ച്
യുവാവിന് പരിക്കേറ്റു.
പരപ്പനങ്ങാടി ഉള്ളണം സ്വദേശി ഷൗക്കത്ത് എന്നയാൾക്കാണ് പരിക്കേറ്റത്.
ഇന്ന് (ചൊവ്വ) രാത്രി 9.45 ഓടെയാണ് അപകടം.
ഓടികൂടിയ നാട്ടുകാർ ഉടനെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.