കോവിഡ് നിയമ ലംഘനത്തിന് കേസില്ല, മാസ്കും സാമൂഹിക അകലവും തുടരും


തിരുവനന്തപുരം: ദുരന്ത നിവാരണ നിയമപ്രകാരമുള്ള കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി.
കോവിഡ് നിയമലംഘനത്തിന് ഇനി ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കില്ല.
കേന്ദ്ര നിർദ്ദേശപ്രകാരം സംസ്ഥാനം ഉത്തരവ് ഇറക്കി. മാസ്കും സാമൂഹിക അകലവും തുടരാനും നിർദ്ദേശം.
മാസ്ക് ധരിക്കുന്നതിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം തുടരും.