NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മഅദനിയുടെ മോചനം അല്ലെങ്കിൽ എൻ്റെ മരണം: കമൽ സി നജ്മൽ നയിക്കുന്ന സമരം നാളെ സകരിയ്യയുടെ മാതാവ് പ്രഖ്യാപിക്കും.

പരപ്പനങ്ങാടി: മഅദനിയുടെ മോചനം അല്ലെങ്കിൽ എൻ്റെ മരണം എന്ന ശീർഷകത്തിൽ കമൽ സി നജ്മൽ നയിക്കുന്ന സമരം സകരിയ്യയുടെ മാതാവ് പ്രഖ്യാപിക്കും.

നാളെ വൈകീട്ട് 4:30 ന് സക്കറിയ്യയുടെ വീട്ടിൽ നടക്കുന്ന സംഗമത്തിൽ സാമൂഹു പ്രവർത്തകൻ

റഈസ് ഹിദായയുടെ സാന്നിധ്യത്തിൽ സകരിയ്യയുടെ മാതാവ് സമര പ്രഖ്യാപനം നടത്തും. സമരപാട്ടോട് കൂടി യോഗം അവസാനിക്കും.

Leave a Reply

Your email address will not be published.