തിരൂരങ്ങാടി പ്രസ് ക്ലബിന് പുതിയ ഭാരവാഹികൾ


തിരൂരങ്ങാടി: തിരൂരങ്ങാടി പ്രസ് ക്ലബ്ബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന ജനറൽബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുതിയ ഭാരവാഹികളായി.
പ്രസിഡന്റ് : യു.എ റസാഖ്(ചന്ദ്രിക).
ജനറല്‍ സെക്രട്ടറി:സായിദ് പരേടത്ത് (മാധ്യമം).
ട്രഷറര്‍: ഷനീബ് മൂഴിക്കല്‍ (മാതൃഭൂമി).
വൈസ് പ്രസിഡന്റ്മാര്‍: ഇഖ്ബാല്‍ പാലത്തിങ്ങല്‍, അഷ്‌റഫ് തച്ചറപടിക്കല്‍.
ജോയിന്റ് സെക്രട്ടറിമാര്‍: യാസീന്‍ കേരളവിഷന്‍, വി.സി.ശ്യാം പ്രസാദ് (സിടിവി).
പി.ആര്‍.ഒ: ഹമീദ് തിരൂരങ്ങാടി(സിറാജ്) എന്നിവരെ യോഗം തെരഞ്ഞെടുത്തു.
ജനറൽ ബോഡി യോഗത്തിൽ മൻസൂറലി ചെമ്മാട് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ മുഷ്താഖ് കൊടിഞ്ഞി, ഗഫൂർ കെ.എം, സെമീർ മേലേവീട്ടിൽ , നിഷാദ്, രജസ്ഖാൻ മാളിയാട്ട് എന്നിവർ സംബന്ധിച്ചു.