ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു യുവാവ് മരിച്ചു.

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു യുവാവ് മരിച്ചു. കുന്നുപുറം കൊടുവായൂരിൽ ആണ് സംഭവം.
കണ്ണമംഗലം അച്ഛനമ്പലം സ്വദേശിയും ചെമ്മാട് വ്യാപാരിയുമായ മാളിയേക്കൽ കുഞ്ഞാലിയുടെ മകൻ അബ്ദുള്ളക്കുട്ടി (40) ആണ് മരണപ്പെട്ടത്.
മൃതദേഹം കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.