എൻ.വൈ.എൽ. ചരിത്ര സംരക്ഷണ സദസ് ” സംഘടിപ്പിച്ചു.


തിരൂരങ്ങാടി: നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം തിരൂരങ്ങാടി മേഖല കമ്മിറ്റി മമ്പുറത്ത് “ചരിത്ര സംരക്ഷണ സദസ് ” സംഘടിപ്പിച്ചു.
ഐ.എൻ.എൽ ജില്ലാ സെക്രട്ടറി
മജീദ് തെന്നല ഉദ്ഘാടനം ചെയ്തു.
കെ.സി. മാസിൻ അധ്യക്ഷത വഹിച്ചു. ഹംസക്കുട്ടി ചെമ്മാട് മുഖ്യപ്രഭാഷണം നടത്തി. പി.വി. ഷംസുദ്ധീൻ, കരീം പരപ്പനങ്ങാടി, മജീദ് ചോലക്കൻ,
അഷ്‌റഫ് വരമ്പനാലുങ്ങൽ, കെ.പി. അബൂബക്കർ, ഹൻലാൽ കാവുങ്ങൽ എന്നിവർ പ്രസംഗിച്ചു.
അഷ്‌റഫ് തിരൂരങ്ങാടി, ഒ.സി. ജുബൈർ, ഹനീഫ, മുഹമ്മദ്കുട്ടി പുതുക്കുടി, ഇ.കെ.റിയാസ്, മുനീർ പുള്ളിശ്ശേരി, ഒ.സി. ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.