NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംസ്ഥാനത്ത് നാളെ മദ്യ വില്പന ഉണ്ടാകില്ല

സ്വതന്ത്ര ദിനം പ്രമാണിച്ച് സംസ്ഥാനത്ത് നാളെ മദ്യ വിൽപ്പന ഉണ്ടാകില്ലെന്ന് ബെവ്‌കോ അറിയിച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ലെറ്റുകൾക്കും വരെ ഹൗസുകൾക്കും അറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published.