NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

 

തിരൂരങ്ങാടി: യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടി എൻ.കെ റോഡിൽ മാപ്പിളക്കാടൻ റഹീമിന്റെ മകൻ മെഹറൂഫ് (23) ആണ് ഇ ഇന്ന് വൈകീട്ട് മരിച്ചത്.

വിദേശത്തായിരുന്ന മെഹറൂഫ് 15 ദിവസം മുമ്പാണ് നാട്ടിലെത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രി മോർച്ചറിയിൽ.

മാതാവ്: സുബൈദ.
സഹോദരങ്ങൾ: മുഹമ്മദ് ഉനൈസ്, നസീബ, മുഫീദ, നസ്റീന, നൗഷിദ.

Leave a Reply

Your email address will not be published. Required fields are marked *