കാർ ഇടിച്ച് കാൽനട യാത്രക്കാരനായ വയോധികൻ മരിച്ചു.

രാമനാട്ടുകര ദേശീയപാതയിൽ കാറിടിച്ചു വയോദ്ധികൻ മരിച്ചു.
ചേലേമ്പ്ര പുല്ലിപറമ്പ് സ്വദേശി പാലശ്ശേരി കോമു മകൻ മരയ്ക്കാർ (73) ആണ് മരിച്ചത്.റോഡ് മുറിച്ചു കടക്കുന്നതിനിടെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാർ ഇടിക്കുകയായിരുന്നു.
ചേലേമ്പ്ര പുല്ലിപറമ്പ് സ്വദേശി പാലശ്ശേരി കോമു മകൻ മരയ്ക്കാർ (73) ആണ് മരിച്ചത്.റോഡ് മുറിച്ചു കടക്കുന്നതിനിടെ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഉയർന്ന് പൊങ്ങി ഇടിച്ച കാറിന് അടിയിൽ വന്ന് വീഴുകയായിരുന്നു.
ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.