NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വള്ളിക്കുന്ന് ആനങ്ങാടി റെയിൽവേ ഗേറ്റ് അടച്ചിടും 

വള്ളിക്കുന്ന് : റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി  നടക്കുന്നതുമൂലം ആനങ്ങാടി റെയിൽവേ ഗേറ്റ് നാളെ (15.07.2025) രാവിലെ 8 മണി മുതൽ വ്യാഴാഴ്ച (17.07.2025) രാവിലെ 8 മണി വരെ താത്ക്കാലികമായി അടച്ചിടുമെന്ന് തിരൂർ റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയർ (p.way) അറിയിച്ചു.

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!