നിരവധി കളവ് കേസിലെ പ്രതിയെ പോലീസ് തിരയുന്നു. കണ്ടെത്താൻ പോലീസിനെ സഹായിക്കുക


നിരവധി കളവ് കേസുകളിൽ പ്രതിയായ ഈ ഫോട്ടോയിൽ കാണുന്ന ഷാജഹാൻ എന്നയാളെ പോലീസ് തിരയുന്നു.
വിവിധ വേഷങ്ങളിൽ മുങ്ങിനടക്കുന്ന ഇയാൾ ജില്ലയിലെ തിരൂരങ്ങാടി, കൽപകഞ്ചേരി ഭാഗത്ത് നിരവധി മോഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
ഇയാളെ കണ്ടെത്തുന്നവർ തിരൂരങ്ങാടി പോലീസിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണം.
തിരൂരങ്ങാടി ഇൻസ്‌പെക്ടർ : 9497987164
തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ : 04942460331