സി പി എം മന്ത്രിമാരായി; എം ബി രാജേഷ് സ്പീക്കറാകും, കെ.കെ. ശൈലജ പാര്‍ട്ടി വിപ്പ്
1 min read

മുഹമ്മദ് റിയാസ് പട്ടികയിൽ ഇടം നേടി
മലപ്പുറത്ത് നിന്ന് വി.അബ്ദുറഹ്മാൻ
സ്‌പീക്കർ എം.ബി.രാജേഷ്
സി.പി.ഐ (എം) പാർലമെന്ററി പാർടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ, പി.രാജീവ്, വി.എൻ.വാസവൻ, സജി ചെറിയാൻ, വി.ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആർ.ബിന്ദു, വീണാ ജോർജ്, വി.അബ്ദുൾ റഹ്മാൻ എന്നിവരെ നിശ്ചയിച്ചു. സ്പീക്കർ സ്ഥാനാർത്ഥിയായി എം.ബി രാജേഷിനേയും, പാർടി വിപ്പായി കെ.കെ.ശൈലജ ടീച്ചറേയും. പാർലമെന്ററി പാർടി എളമരം കരീം ബാലകൃഷ്ണൻ, എം.എ ബേബി എന്നിവർ പങ്കെടുത്തു. സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിച്ചു.
യോഗത്തില്‍ എളമരം കരീം അധ്യക്ഷത വഹിച്ചു. പി ബി അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി പങ്കെടുത്തു
പിണറായി ടീം
1 പിണറായി വിജയൻ
2 എം വി ഗോവിന്ദൻ മാസ്റ്റർ
3 വി അബ്ദു റഹ്മാൻ
4 കെ രാധാകൃഷ്ണൻ
5 കെ എൻ ബാലഗോപാൽ
6 പി രാജീവ്
7 പി എ മുഹമ്മദ് റിയാസ്
8 വി ശിവൻകുട്ടി
9 വീണാ ജോർജ്
10 സജി ചെറിയാൻ
11 ആർ ബിന്ദു
12 വി എൻ വാസവൻ
13 ആന്റണി രാജ്യ
14 അഹമ്മദ് ദേവർ കോവിൽ
15 റോഷി അഗസ്റ്റിൻ
16 കെ കൃഷ്ണൻകുട്ടി
17 പി പ്രസാദ്
18 ജെ ചിഞ്ചു റാണി
19 കെ രാജൻ
20 ജി ആർ അനിൽ
21 NCP
സ്പീക്കർ എം ബി രാജേഷ്
ഡെ: സ്പീക്കർ ചിറ്റയം ഗോപകുമാർ
ചീഫ് വിപ്പ് ഡോ. എൻ ജയരാജ്