താനൂരില്‍ വി. അബ്ദുറഹ്മാന്‍ വിജയിച്ചു.

താനൂരില്‍ എൽഡിഎഫ് സ്ഥാനാർഥി വി അബ്ദുറഹ്മാന്‍ വിജയിച്ചു. 985 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വി അബ്ദുറഹ്മാന്‍ വിജയിച്ചത്.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസിനെയാണ് വി. അബ്ദുറഹ്മാന്‍ പരാജയപ്പെടുത്തിയത്.