പരപ്പനങ്ങാടിയില്‍ ട്രെയിന്‍ തട്ടി വേങ്ങര സ്വദേശിയായ യുവാവ് മരിച്ചു.


പരപ്പനങ്ങാടി : തീവണ്ടി തട്ടി യുവാവ് മരിച്ചു.
വേങ്ങര കച്ചേരിപ്പടി ഇല്ലിക്കച്ചിറക്ക് സമീപം ഉള്ളാടൻ ഷഹബാസ് ഷരീഫ് ( 28) നെയാണ് പരപ്പനങ്ങാടിയിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്.
പിതാവ് : നവാസ് ഷരീഫ് എന്ന കുഞ്ഞാപ്പ.
മാതാവ് : ജാസ്മിൻ
ഭാര്യ: മുഫീദ.
മകൻ: ഹയാസ്
സഹോദരങ്ങൾ: ഷിഹാസ്, ഷിനാസ്, ഷബനാസ്, ഷിഫ്നാസ്.