NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തി’; പിവി അൻവറിനെതിരെ കേസ്

പിവി അൻവര്‍ എംഎൽഎക്കെതിരെ കേസെടുത്ത് പൊലീസ്.

 

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.

 

ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ നിയമപ്രകാരം കോട്ടയം കറുകച്ചാൽ പൊലീസാണ് പിവി അൻവറിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തതത്.

 

കോട്ടയം നെടുകുന്നം സ്വദേശി പീലിയാനിക്കലിന്റെ പരാതിയിലാണ് പോലീസിന്റെ നടപടി.

 

അൻവറിന്‍റെ വെളുപ്പെടുത്തൽ മറ്റുള്ളവരുടെ സ്വകാര്യത ലംഘനമെന്നാണ് പരാതി.

 

കോട്ടയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *