NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വള്ളിക്കുന്ന് സ്വദേശിയായ ദർസ് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി

പരപ്പനങ്ങാടി : വള്ളിക്കുന്ന് സ്വദേശിയായ ദർസ് വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി.
കടലുണ്ടി നഗരം എളാന്റെ തൊടുവിൽ റാഹിൽ റഹ്മാൻ്റെ മകൻ മുഹമ്മദ് സൽമാനെ (15) യാണ്
കഴിഞ്ഞ വ്യാഴാഴ്ച്ച (19-09-2024) ഉച്ചക്ക് ശേഷം മൂന്നരയോടെ വീട്ടിൽ നിന്നും കാണാതായത്.
മഞ്ചേരി പുല്ലാര ശുഹദാ മസ്ജിദിലെ ദർസ് വിദ്യാർഥിയാണ്.
വീട്ടിൽ നിന്നിറങ്ങുമ്പോൾ വെള്ള വസ്ത്രമാണ് ധരിച്ചിരുന്നത്.
പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.
കണ്ടെത്തുന്നവർ താഴെ നമ്പറിൽ അറിയിക്കണം.
ഫോൺ: 9744031300 (പിതാവ്),
9895456707 (പരപ്പനങ്ങാടി പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *