പരപ്പനങ്ങാടിയിൽ വൈദ്യുതി മുടങ്ങും

പരപ്പനങ്ങാടി 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ
04.07.2024 വ്യാഴാഴ്ച്ച രാവിലെ 08:00 മണി മുതൽ വൈകുന്നേരം 05:00 മണിവരെ
പൂരപ്പുഴ, കോർട്ട് റോഡ്, അരിയല്ലൂർ, തൃക്കുളം, ചുഴലി എന്നീ 11 കെ.വി ഫീഡറുകളിൽ പൂർണ്ണമായി വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു