പരപ്പനങ്ങാടിയിൽ 300 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.


പരപ്പനങ്ങാടി : വിതരണത്തിനായി എത്തിച്ച 300 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.
ചെമ്മാട് മാനിപ്പാടം റോഡ് കണ്ടംപറമ്പിൽ മജീദിനെ (52) യാണ് പിടികൂടിയത്.
താനൂർ ഡി.വൈ എസ്.പി വി.വി ബെന്നിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പരപ്പനങ്ങാടി പോലീസ് ഇൻസ്‌പെക്ടർ, എസ്. ഐ, ഡാൻസാഫ് അംഗങ്ങൾ എന്നിവർ ചേർന്നാണ് പിടികൂടിയത്