NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

റമദാന്‍ മാസപ്പിറവി ദൃശ്യമായില്ല: സൗദി അറേബ്യയിൽ ചൊവ്വാഴ്ച വ്രതാരംഭം

സൗദി അറേബ്യ: റമദാന്‍ മാസപ്പിറവി ദൃശ്യമായില്ലെന്ന് സൗദി അറേബ്യ.

സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് പലയിടങ്ങളിലും സജ്ജീകരണങ്ങളുമായി നിലയുറപ്പിച്ചെങ്കിലും മാസപ്പിറവി ദൃശ്യമായില്ലെന്ന് തുമൈര്‍, സുദൈര്‍ പ്രദേശങ്ങളിലെ മാസപ്പിറവി നിരീക്ഷണ സമിതികള്‍ അറിയിച്ചു.

അതുകൊണ്ടുതന്നെ ശഹ്ബാന്‍ 30 നാളെ പൂർത്തിയാക്കി മറ്റന്നാളായിരിക്കും റമദാന്‍ ആരംഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *