CRIME MOONNIYUR NEWS മൂന്നിയൂർ സ്കൂളിലെ അധ്യാപകനെതിരെ പോക്സോ കേസ്സെടുത്തു 2 years ago Newsonekerala പ്രതീകാത്മക ചിത്രം തിരൂരങ്ങാടി : സ്കൂളിലെ വിദ്യാർത്ഥിനിയോട് ഫോണിലൂടെ മോശമായി പെരുമാറിയതിന് അധ്യാപകനെതിരെ പോലീസ് കേസെടുത്തു. മുന്നിയൂർ ഹൈസ്കൂൾ അദ്ധ്യാപകനായ ശരത്തിനെതിരെയാണ് തിരൂരങ്ങാടി പോലീസ് പോക്സോ പ്രകാരം കേസെടുത്തത്. രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. Tags: MOONNIYUR SCHOOL pocso Continue Reading Previous മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയ ഒരു പെൺകുട്ടി ഇന്ന് കേരളത്തിന്റെ പ്രിയപ്പെട്ട മന്ത്രി; ഫോട്ടോ പങ്കുവച്ച് എംഎൽഎNext ‘തട്ടമിടാത്ത സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരികള്‍’; ചാനല്‍ ചര്‍ച്ചയിലെ വിവാദ പരാമര്‍ശത്തില്‍ ഉമർ ഫൈസി മുക്കത്തിനെതിരെ കേസ്