നിയാസ് പുളിക്കലകത്തിന്റെ പിതാവ് പുളിക്കലകത്ത് ഹുസൈൻ ഹാജി (73) നിര്യാതനായി….


പരപ്പനങ്ങാടി: പുളിക്കലകത്ത് ഹുസൈൻ ഹാജി (73) അന്തരിച്ചു.
റിട്ട. ഫാർമസിസ്റ്റ് ആയിരുന്നു.
ഭാര്യ : സഫിയ
മക്കൾ: നിയാസ് പുളിക്കലകത്ത് (ഗവ:കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ അംഗം, മുൻ സിഡ്ക്കോ, ചെയർമാൻ), നൗഫൽ, അഫ്സൽ, റുഫീന.
മരുമക്കൾ: ബഷീർ (കോട്ടക്കൽ), ലുബീന, നസീന, ജാസ്മിൻ,
ഖബറടക്കം ശനിയാഴ്ച്ച രാവിലെ 11 മണിക്ക് അങ്ങാടി മൊഹ്‌യുദ്ധീൻ പള്ളി ഖബർസ്ഥാനിൽ നടക്കും