പരപ്പനങ്ങാടി : റിയാദിൽ പരപ്പനങ്ങാടി സ്വദേശിയായ യുവാവ്
ഹൃദയാഘാതം മൂലം മരിച്ചു.
പുത്തരിക്കൽ പഴയകണ്ടത്തിൽ നജീബിന്റെ മകൻ നബ്ഹാൻ (27) ആണ്
മരിച്ചത്. ഇന്ന് പുലർച്ചെ
റിയാദിലെ അൽജാഫിൽ ജോലി സ്ഥലത്തു വെച്ചാണ് മരണം.
മാതാവ്: നസീബ.
ഭാര്യ: ഫാത്തിമ നിഹാല
സഹോദരങ്ങൾ : നബീൽ റഹ്മാൻ, അബ്ദുൽ നാഫിയാൻ, ഫാത്തിമ.