സ്റ്റാർ കൊട്ടന്തല സ്വാതന്ത്ര്യദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.


പരപ്പനങ്ങാടി: സ്റ്റാർ കൊട്ടന്തല സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ മുസ്ലിംലീഗ് സംസ്ഥാന കൗൺസിൽ അംഗം താപ്പി അബ്ദുള്ളക്കുട്ടി ഹാജി പതാക ഉയർത്തി ഉദ്‌ഘാടനം നിർവ്വഹിച്ചു,
ചടങ്ങിൽ നാഫി താപ്പി, മുബാറക്, പി.കെ. റിയാസ്, പി.വി. ശരീഫ്, പി. ഇക്ബാൽ, റഷീദ്, ഷംഷീർ, എം.കെ.നിസാം, ഷമീം, ആഷിക്, അർശക്, ഫവാദ് എന്നിവർ പങ്കെടുത്തു.