തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ അറിയിപ്പ് ; കെട്ടിട ഉടമകൾ അന്യസംസ്ഥാന തൊഴിലാളികളുടെ ബയോഡേറ്റ ഉടൻ സ്റ്റേഷനിൽ നൽകണം
1 min read

തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ചുവരുന്ന മുഴുവൻ അന്യസംസ്ഥാന തൊഴിലാളികളുടെവിശദ വിവരങ്ങൾ നിർദ്ധിഷ്ട്ട ഫോറത്തിൽ കെട്ടിട ഉടമയുടെ കെട്ടിട നമ്പർ സഹിതം 06/08/2023 ഞായറാഴ്ച 10 മണിക്ക് മുമ്പായി തിരിച്ചറിയൽ രേഖയുമായി കെട്ടിട ഉടമകൾ സ്റ്റേഷനിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് തിരൂരങ്ങാടി പോലീസ് സ്റ്റേഷനുമായി ബന്ധപെടണമെന്ന് തിരൂരങ്ങാടി പോലീസ് അറിയിച്ചു.
SHO : 9497987164 (ജനമൈത്രി പോലീസ് തിരൂരങ്ങാടി