ആർ.എസ്.എസ്- എസ്.ഡി.പി.ഐ സംഘർഷം: ചേർത്തല വയലാറിൽ ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു
1 min read

ചേർത്തല വയലാറിൽ ആർ എസ് എസ്- എസ് ഡി പി ഐ സംഘർഷം, ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ടു
ആർ എസ് എസ് പ്രവർത്തകൻ നന്ദു ആർ കൃഷ്ണയാണ് മരിച്ചത്.
ഇരുവിഭാഗങ്ങളുടെയും പ്രകടനത്തിനിടെയാണ് സംഘർഷം.
മൂന്ന് ആർ എസ് എസ്, എസ് ഡി.പി.ഐ. പ്രവർത്തകർക്കും പരിക്കുണ്ട്.
നാളെ ആലപ്പുഴ ജില്ലയിൽ നാളെ ബി ജെ പി ഹർത്താൽ പ്രഖ്യാപിച്ചു.