NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മസ്കത്ത് വിമാനം കരിപ്പൂരിൽ തിരിച്ചിറക്കി; പൈലറ്റിന്റെ ഡ്യൂട്ടി തീർന്നു, യാത്ര 6 മണിക്കൂർ വൈകും

മലപ്പുറം: കരിപ്പൂരിൽ നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട ഒമാൻ എയർ വിമാനം തിരിച്ചിറക്കി. മസ്കത്തിലേക്കു പോയ ഡലൈ 298 വിമാനമാണ് കാലാവസ്ഥാ റഡാറിലെ തകരാർ കാരണം തിരിച്ചിറക്കിയൽ വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണ്. പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ 6 മണിക്കുറിനു ശേഷമേ വിമാനം പുറപ്പെട്ടു എന്നാണ് വിവരം.

9 16ന്  നിന്ന് കരിപ്പൂരിൽ പുറപ്പെട്ട വിമാനമാണിത് വിമാനത്തിൽ 162 യാത്രക്കാരുണ്ട്. ഇന്ധനം കത്തിച്ചു തീർക്കാനായി കരിപ്പൂർ വിമാനത്താവളത്തിനു മുകളിൽ ഒരു മണിക്കൂർ കറങ്ങിയതിനു ശേഷമാണ് വിമാനം തിരിച്ചിറക്കിയത്.

Leave a Reply

Your email address will not be published.