തൃശൂരില്‍ മുത്തച്ഛനെയും മുത്തശ്ശിയെയും കൊച്ചുമകന്‍ വെട്ടിക്കൊന്നു


തൃശൂർ വടക്കേക്കാട്ടിൽ മൂനെയും മുത്തശ്ശിയെയും കൊച്ചുമകൻ കൊലപ്പെടുത്തി. വടക്കേക്കാട് സ്വദേശി അബ്ദുല്ലക്കുട്ടി(65)യും ഭാര്യ ജമീല(60)യുമാണ് കൊല്ലപ്പെട്ടത്. പ്രതിയായ കൊച്ചുമകൻ ആഗ്നൽ മാനസിക വൈകല്യത്തിന് ചികിൽസയിലാണെന്ന് പൊലീസ് പറയുന്നു.
പുലർച്ചെയോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞ് കൃത്യത്തിന് പിന്നാലെ ഇയാൾ കടന്നുകളഞ്ഞു. പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.