NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

താനൂർ പുത്തൻതെരു സ്വദേശി ദുബൈയിൽ മരണപ്പെട്ടു

താനൂർ പുത്തൻതെരു സ്വദേശി പാവുതാനത്ത് മുഹമ്മദ് ഷമീർ (45) ദുബൈയിൽ മരണപ്പെട്ടു. അസുഖ ബാധിതനായതിനെ തുടർന്ന് ദുബൈ കൽബ ഹോസ്പിറ്റലിൽ ചികിത്സയിലായിരിക്കെയായിരുന്നു അന്ത്യം. സജീവ സുന്നി പ്രവർത്തകനായിരുന്നു.

പിതാവ്: അഹ്മദ് കുട്ടി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ : റുബീന, മക്കൾ : റിയ നെസ്റിൻ, മുഹമ്മദ് നിഹാൽ, ഫാത്തിമ മിൻഹ, ആയിശ ഫൈഹ . മരുമകൻ : മുഹമ്മദ്.

ദുബൈയിലെ ഐ.സി.എഫ് വെൽഫെയർ പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മയ്യിത്ത് ദുബൈയിൽ മറവ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *