കേരള ലോയേഴ്‌സ് ഫോറം (KLF) പരപ്പനങ്ങാടിയിൽ പുതിയ ഭാരവാഹികൾ


പരപ്പനങ്ങാടി: കേരള ലോയേഴ്‌സ് ഫോറം പരപ്പനങ്ങാടിയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കെ.എൽ.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.പി ഹാരിഫ് അധ്യക്ഷനായി. യോഗത്തിൽ കെ.എൽ.എഫ് ജില്ലാ സെക്രട്ടറി അഡ്വ .ഹുസൈൻ, അഡ്വ. നാസർ അഡ്വ. അഫീഫ്, അഡ്വ. ജൂറൈജ് എന്നിവർ സംസാരിച്ചു.
കെ.എൽ.എഫ് പരപ്പനങ്ങാടി മുൻ സെക്രട്ടറിയും ബാർ അസോസിയേഷൻ സെക്രട്ടറിയുമായ അഡ്വ.എൻ അനീഫ യോഗത്തിന് സ്വാഗതവും അഡ്വ. ജംഷാദ് വി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: അഡ്വ. കെ പി സൈദലവി (പ്രസി),
അഡ്വ. റഷീദ്, അഡ്വ.സി.കെ. സിദ്ധീഖ്, അഡ്വ. ജൂറൈജ് അഡ്വ. റഹീസ് (വൈസ് പ്രസി), അഡ്വ.പി.വി.റാഷിദ് (സെക്ര),
അഡ്വ. അനീഷ, അഡ്വ, ശബാനതസ്‌നി, അഡ്വ. സിന്ധു, അഡ്വ അഫീല (ജോ. സെക്ര) അഡ്വ. വി. ജംഷാദ് ചെമ്പ്ര (ട്രഷറർ)
അഡ്വ. പി.പി.ഹാരിഫ്, അഡ്വ.എൻ അനീഫ, അഡ്വ.പി.പി. നൗഫൽ, അഡ്വ. യു.കെ.ശബാനാ തസ്‌നി (പ്രോഗ്രാം കോർഡിനേറ്റർസ് ) എന്നിവരെ തെരഞ്ഞെടുത്തു.