പ്ലസ് ടു പരീക്ഷാ ഫലം ഇന്നറിയാം; പ്രഖ്യാപനം മൂന്ന് മണിക്ക്

പ്രതീകാത്മക ചിത്രം

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്നറിയാം. ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലമാണ് ഇന്ന് പ്രഖ്യാപിക്കുക. വൈകീട്ട് 3 മണിക്ക് വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക.
നാലു മണി മുതൽ ഓൺലൈനായി ഫലം ലഭ്യമാകും. കഴിഞ്ഞ വർഷം പ്ലസ്ടു 83.87%, വിഎച്ച്എസ്ഇ 76.78% എന്നിങ്ങനെയായിരുന്നു വിജയശതമാനം.
www.keralaresults.nic.in,
www.prd.kerala.gov.in,
www.result.kerala.gov.in
www.examresults.kerala.gov.in
www.results.kite.kerala.gov.in
എന്നീ വെബ്സൈറ്റുകളിൽ ഫലം അറിയാം.