പരപ്പനങ്ങാടിയിൽ ട്രെയിൻതട്ടി കക്കാട് സ്വദേശി മരിച്ചു.


പരപ്പനങ്ങാടിയിൽ ട്രെയിൻതട്ടി കക്കാട് സ്വദേശി മരിച്ചു.
തിരൂരങ്ങാടി കക്കാട് സ്വദേശി പൂങ്ങാടൻ കോളത്തിൽ അബ്ദുൽ ഹമീദ് (56) ആണ് മരിച്ചത്.
ഇന്ന് (വെള്ളി) പുലർച്ചെ നാല് മണിയോടെ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം.
വിവരമറിഞ്ഞെത്തിയ പരപ്പനങ്ങാടി പോലീസും ട്രോമകെയർ പ്രവർത്തകരും ചേർന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.