പരപ്പനങ്ങാടി പാലത്തിങ്ങൽ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് വിദ്യാർത്ഥി മരിച്ചു


പരപ്പനങ്ങാടി പാലത്തിങ്ങൽ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് വിദ്യാർത്ഥി മരിച്ചു.
കൊടിഞ്ഞി പനക്കത്തായം സ്വദേശി പാലപ്പുറ സ്വഫ് വാൻ (19) ആണ് മരിച്ചത്.
പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജിലെ രണ്ടാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിയാണ്.
കോളേജിലേക്ക് പോകും വഴി രാവിലെ 9.30 ഓടെ പാലത്തിങ്ങൽ പാലത്തിന് സമീപമാണ് അപകടം.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ…