NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ശനിയാഴ്ച (നാളെ) സ്‌കൂളുകൾക്ക് പ്രവൃത്തിദിനം

തിരുവനന്തപുരം: ജനുവരി ഏഴ് ശനിയാഴ്ച സ്‌കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കും.

ഡിസംബർ മൂന്നിന് അവധി നൽകിയതിനു പകരമായാണ് ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകൾക്കും ഹയർ സെക്കൻഡറിക്കും ഏഴിന് പ്രവൃത്തിദിനമാക്കിയത്.

Leave a Reply

Your email address will not be published.