ACCIDENT KERALA NEWS മലബാർ എക്സ് പ്രസിൽ തീപിടിത്തം. 5 years ago Newsonekerala മലബാർ എക്സ് പ്രസിൽ തീപിടിത്തം. ഇന്ന് രാവിലെ വർക്കലയിൽ പാഴ്സൽ ബോഗിയിലാണ് തീപിടിത്തമുണ്ടായത്. വർക്കലയ്ക്കു മുൻപ് യാത്രക്കാർ ചെയിൻ പിടിച്ചു നിർത്തി. ഫയർഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. യാത്രക്കാർ സുരക്ഷിതരാണ്. Tags: ട്രയിൻ തീപിടുത്തം മലബാർ വർക്കല Continue Reading Previous സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചുNext സംസ്ഥാനത്ത് ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു