NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യവുമായി മധ്യവയസ്കൻ പരപ്പനങ്ങാടിയിൽ അറസ്റ്റിൽ

പരപ്പനങ്ങാടി : അവധി ദിവസങ്ങളിൽ കൂടുതൽ തുകയ്ക്ക് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ചിട്ടുള്ള 10 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിലായി.
പരപ്പനങ്ങാടി കോട്ടത്തറ
കോട്ടപുഞ്ചയിൽ വിജയൻ (51) നെയാണ് പരപ്പനങ്ങാടി പോലീസ് ഇൻസ്‌പെക്ടർ കെ.ജെ. ജിനേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ് ഐ ബാബുരാജ്, സീനിയർ സിവിപൊലീസ് ഓഫീസർമാരായ സിന്ധുജ, സനിൽകുമാർ  സി.പി.ഒ മാരായ അഭിലാഷ്, ദീപു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *