വളര്‍ത്തുനായയെ വില്‍ക്കാന്‍ സമ്മതിച്ചില്ല; വീട്ടമ്മയെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച 3 പേര്‍ അറസ്റ്റില്‍


ആലപ്പുഴയില്‍ വളര്‍ത്തുനായയെ വില്‍ക്കാന്‍ വിസമ്മതിച്ചില്ല വീട്ടമ്മയെ കല്ലെറിഞ്ഞു പരുക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. കാട്ടൂര്‍ പുത്തന്‍പുരയ്ക്കല്‍ റോയ്സണ്‍ (32) ചെത്തി പുത്തന്‍പുരയ്ക്കല്‍ സിജു (26), കണിച്ചുകുളങ്ങര ദൈവത്തിങ്കല്‍ വിഷ്ണു എന്നിവരെയാണ് മാരാരിക്കുളം പോലീസ് അറസ്റ്റുചെയ്തത് .
വീട്ടമ്മയെ കല്ലെറിഞ്ഞു പരുക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പ്രതികള്‍ പിടിയില്‍. കാട്ടൂര്‍ പുത്തന്‍പുരയ്ക്കല്‍ റോയ്സണ്‍ (32) ചെത്തി പുത്തന്‍പുരയ്ക്കല്‍ സിജു (26), കണിച്ചുകുളങ്ങര ദൈവത്തിങ്കല്‍ വിഷ്ണു എന്നിവരെയാണ് മാരാരിക്കുളം പോലീസ് അറസ്റ്റുചെയ്തത് .
തുടര്‍ന്ന് യുവാക്കളെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടപ്പോള്‍ ചീത്തവിളിച്ച് വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയ ശേഷം കല്ലെടുത്തെറിഞ്ഞു. ആക്രമണത്തില്‍ ജാന്‍സിയുടെ മുതുകിനും കണ്ണിന് താഴെയും പരുക്കേറ്റു. സംഭവ സമയത്ത് പ്രതികള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. കേസില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്. അറസ്റ്റുചെയ്തവരെ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.