ഇന്നലെ നടന്ന കോളേജ് യൂണിയൻ തിരഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു


തിരൂർക്കാട് : ഇന്നലെ നടന്ന കോളേജ് യൂണിയൻ തിരഞെടുപ്പിൽ വിജയിച്ച കോളേജ് വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു
പെരിന്തൽമണ്ണ തിരൂർക്കാട് തടത്തിൽ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകൻ ഹസീബുദ്ധീൻ (19) ആണ് മരിച്ചത്.
തിരൂർക്കാട് നസ്റ കോളേജ് ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിയാണ്. ഇന്നലെ നടന്ന കോളേജ് യൂണിയൻ ഇലക്ഷനിൽ ആർട്സ് ക്ലബ് സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.