തിരൂരങ്ങാടി കരിപറമ്പിൽ യുവതി തൂങ്ങി മരിച്ചനിലയിൽ.


തിരൂരങ്ങാടി : കരിപറമ്പിൽ യുവതി തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.
കരിപ്പറമ്പ് തെക്കെപുരക്കൽ ഉദയകുമാർ, സുചിത്ര ദമ്പദികളുടെ മകളും വെള്ളിയാംപുറം സരസ്വതി വിദ്യാനികേധൻ അധ്യാപികയുമായിരുന്ന
തെക്കെപുരക്കൽ സ്നേഹ ഉദയ് (23) യെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
സഹോദരിമാർ : സാന്ദ്ര, ശ്രേയ.